Published 4 years ago in Malayalam, in album: New Day | Chikku Kuriakose

En jeevane kalum nee

  • 218
  • 1
  • 0
  • 0
  • 0
  • 0

Chikku Kuriakose

Lyrics

en jeevane kalum nee veliyathanu enik
en jeevane kalum nee veliyathanu enik

aradhana..aradhana.. aradhana.. aradhana (2)

en premageethamam en yeshunadha nee (2)
en jeevane kaalum nee veliyathanu enik (2)

thulyam cholan aarumilae angae pole yeshuve (2)
jeevane swanthame angae marvil charunu njan (2)

ninne pole snechidaan avathila arkume (2)
snehame premame ninnil njanum chernidunu (2)

aradhana..aradhana.. aradhana.. aradhana (2)

en premageethamam en yeshunadha nee (2)
en jeevane kaalum nee veliyathanu enik (2)
____________________________
Malayalam
____________________________

എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് .
ആരാധന.ആരാധന.ആരാധന.!!
ആരാധന.ആരാധന.ആരാധന.!!
എൻ പ്രേമഗീതമാം , എൻ യേശു നാഥാ നീ (2)
എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് .
എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് .
തുല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങേപോലെ യേശുവേ .(2)
ജീവനെ സ്വന്തമേ അങ്ങേ
മാർവിൽ ചാരുന്നു ഞാൻ .
ആരാധന.ആരാധന.ആരാധന.!!
നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമേ.
സ്നേഹമേ പ്രാണനെ നിന്നിൽ ഞാനും ചേർന്നിടുന്നു.
ആരാധന.ആരാധന.ആരാധന.!!

::
/ ::

Queue

Clear