Published 4 years ago in Malayalam, in album: Old Malayalam

ENTHADISAYAME

  • 59
  • 0
  • 0
  • 0
  • 0
  • 0

Enthathisayame daivathin sneham
Ethra manoharame.....................

Lyrics

1 Enthathisayame daivathin sneham
Ethra manoharame-athu
Chindayiladanga sindhusamanami
Sandhatham kanunnu njan

2 Daivame nin maha snehamathin vidham
Arku chindichariam- eni-
Kavathilleathin azhamalannidan
Ethra behulamathe

3 Ayirmayiram navukalalathu
Varnnipathinelutho – pathi
Nairathinkaloramsam cholliduvan
Parilasadyamaho

4 Modhamezhum thirumarvilullasamai
Sandatham chernnirunna – eaka
Jathanamesuve paapikalkkai thanna
Snehamathisayame
___________________________________
Malayalam
__________________________________

1 എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ -അതു
ചിന്തയിൽ ’അടങ്ങാ സിന്ധുസമാനമായി
സന്തതം കാണുന്നു ഞാൻ

2 ദൈവമേ നിന്മഹ സ്നേഹമതിൻ വിധം
ആർകു ചിന്തിച്ചറിയാം-
എനിക്കാവതില്ലെയതിൻ ആഴമളന്നിടാൻ
എത്ര ബഹുലമതു

3 ആയിരമായിരം നാവുകളാലതു
വർണ്ണിപതിനെള്ളുതോ –
പതിനായിരതിങ്കലോരംശം ചൊല്ലിടുവാൻ
പാരിൽ ’അസാധ്യമഹോ

4 മോധമെഴും തിരുമാർവിലുല്ലാസമായി
സന്തതം ചേർന്നിരുന്ന–
ഏകജാതനാം’യേശുവേ പാതകർകായി തന്ന
സ്നേഹമതിശയമേ

5 പാപത്താൽ നിന്നെ ഞാൻ കോപിപ്പിചുള്ളൊരു
കാലത്തിലും ദയവായി - സ്നേഹ
വാപിയെ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
ആചര്യമെറിടുന്നു

6 ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
ഒട്ടും നിഷേധികാതെ –എന്നെ
കേവലം സ്നേഹിച്ചു പാലിചിടും തവ
സ്നേഹമതുല്ല്യമഹോ

::
/ ::

Queue

Clear