Published 4 years ago in Malayalam, in album: First Love | Rajesh Elappara

Dhinavum Yeshuvinte Koode | Lordson Antony

  • 139
  • 0
  • 0
  • 1
  • 0
  • 0

Dhinavum Yeshuvinte Koode Lordson Antony
Lyrics and Music by Rajesh Elappara

Lyrics

Dhinavum Yeshuvinte koode
Dhinavum Yeshuvinte chaare (2)
Piriyan kazhiyillenikk
Priyane enneshunaadha (2)

Snehikkunne snehikkunne
Snehikkunne Yeshuve

Ange pirinjum Ange marannum
yathonnum cheyvan illelo
Ange allathe onnum neduvan
illello ee dharayil

Snehikkunne snehikkunne
Snehikkunne Yeshuve

Veronninalum njan tripthanavilla
Ente dhaaham ninnil thaaneyam
Jeevan nalkeedum Jeevante appam nee
Dhaaham theerkkum jeevanadhiye

Snehikkunne snehikkunne
Snehikkunne Yeshuve
-----------------------------------------------
Malayalam
-----------------------------------------------
ദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ ചാരെ (2)
പിരിയാൻ കഴിയില്ലെനിക്ക്
പ്രിയനേ എന്നേശുനാഥ (2)

സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ യേശുവേ

അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും
യാതൊന്നും ചെയ്‍വാൻ ഇല്ലാലോ
അങ്ങേ അല്ലാതെ ഒന്നും നേടുവാൻ
ഇല്ലല്ലോ ഈ ധാരയിൽ

സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ യേശുവേ

വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല
എന്റെ ദാഹം നിന്നിൽ താനെയും
ജീവൻ നൽകീടും ജീവന്റെ അപ്പം നീ
ദാഹം തീർക്കും ജീവനദിയെ

സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ
സ്നേഹിക്കുന്നെ യേശുവേ

::
/ ::

Queue

Clear