Published 4 years ago in Malayalam

Chankile Chora

  • 102
  • 0
  • 0
  • 13
  • 0
  • 1

Vocal - Rejin
Keyboard Programming - Jijin Christopher
Rhythm programming - Jibin Christopher
Recording,Mixing and mastering - Sergeos George
Studio - Zayamix productions
Designing and cuts - Jo design'z

ചങകല ചര old Malayalam Christian

Lyrics

Changkile chorakondu avanenneyum veendeduthu
changkodanachavane ninnil njaan charidunnu

nadengum nanma cheyyan chutti nadannavane
kannil dayavillathe dustaradichuvallo;-
___________________________
Malayalam
___________________________
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു

നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ

::
/ ::

Queue

Clear