Published 4 years ago in Malayalam, in album: Old Malayalam

KANIVODE

  • 350
  • 0
  • 0
  • 0
  • 0
  • 0

Artist : K.G. Markose

Album :Ganashusroosha

Lyrics

കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ (2)

വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവന പാത്രം പോൽ (2)
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ

കനിവോടെ .....

നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ

കനിവോടെ .....

::
/ ::

Queue

Clear