Published 3 years ago in Malayalam

En Rakshakane _ എൻ രക്ഷകനേ.. _ Clement Francis _ Grace Hymns _ New Malayalam Christian Song.mp3

  • 89
  • 0
  • 0
  • 0
  • 0
  • 0

Lyrics: Samkutty John
Music & Vox: Clement Francis
Bgm & Mix: Jaison C Solomon
Dop: Shijil
Edit: Alex Mathew
Producer: Dani Valsan
Direction: Earnest Francis

Lyrics

കണ്ണുനീർ തുള്ളിതൻ നനവിനാലല്ലാതെ ഓർക്കുവാൻ കഴിയില്ല ക്രൂശിതനേ
എന്റെ പാപങ്ങൾക്കായി
അങ്ങേറ്റ പാടുകൾ ഓർക്കുമ്പോൾ എന്‍റെ ഉള്ളം തകർന്നീടുന്നു
എന്റെ ഹൃദയം പാടുന്നു ക്രൂശിതനേ എൻ രക്ഷകനേ

പാപത്താൽ നശിച്ചീടും എന്നെയും നിന്നെയും
സ്വർഗ്ഗീയ രാജ്യത്തിൽ ചേർത്തീടുവാൻ
വിരിച്ചു തന്നിരുകരം കാൽവറിയിൽ മറക്കുവാനാകുമോ ആ ദിവ്യസ്നേഹം

സ്വന്ത നിണം ചിന്തി നൽകിയ രക്ഷയേ
വെറുതേ നീ തള്ളികളഞീടല്ലേ
അവനെ ആരാധിക്കാം ഒന്നായി സേവിക്കാം പ്രത്യാശയോടെ ഈ പാർത്തലതിൽ

::
/ ::

Queue

Clear