Published 4 years ago in Malayalam, in album: AMMEN

Manna Jaya Jaya

  • 167
  • 0
  • 0
  • 1
  • 0
  • 0

Music Programming: JB Joseph

Lyrics

Manna jaya jaya manna jaya jaya
Manuvelane – mahesha maharajane
Mahesha maharajane (2)

1 Ennu nee vannnidum ente manavala
Ninne-kandu njan ente aasha therkkuvan
Njanente aasha therkuvan
Ponnu manavala nandanam rajan
Enneyum cherthidumpol-en bhayam
Aanathamanalpam en bhagyam- aanathamanalpam

2 Thadu thade uyarnnidum nodi nerathinullin
Thante vishudarellam madhyakashathil chernniedum
Madhyakashathil chernniedum
Kahala naadavum doothaganangalum
Kodi radhathangalumai vannidum
Priya rakshkan vannidum priya rakshaken

3 Kannuneerododi karanju vilapikum
Kanthaye chertthidumpol en bhagyam
Aanathamanalpam en bhagyam- aanathamanalpam
Hallelujah padi Hallelujah padi
Aanathichidum priyante marvil njanennum
Priyante marvel njanennum
________________________________________________
Malayalam
____________________________________________________

മന്നാ ജയ ജയ മന്നാ ജയ ജയ
മാനുവേലനേ മഹേശാ മഹാരാജനെ
മഹേശാ മഹാരാജനെ (2)

1 എന്നു നീ വന്നിടും എന്റെ മണവാളാ
നിന്നെക്കണ്ടു ഞാൻ എന്റെ
ആശ തീർക്കുവാൻ ഞാനെന്റെ ആശ തീർക്കുവാൻ
പൊന്നുമണവാളാ നന്ദനനാം രാജൻ
എന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യം
ആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം;-

2 ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ
തന്റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തിൽ ചേർന്നീടും
മദ്ധ്യാകാശത്തിൽ ചേർന്നീടും
കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;
വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ;-

3 കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേർത്തിടുമ്പോൾ;
എൻ ഭാഗ്യം ആനന്ദമനല്പം-എൻ ഭാഗ്യം ആനന്ദമനല്പം
ഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;
പ്രിയന്റെ മാർവ്വിൽ ഞാനെന്നും- പ്രിയന്റെ മാർവ്വിൽ ഞാനെന്നും;-

::
/ ::

Queue

Clear