Published 4 years ago in Malayalam, in album: Old Malayalam

AKULANAKARUTHE

  • 106
  • 0
  • 0
  • 0
  • 0
  • 0

Song : Aakulanakaruthe

Artist : K.G. Markose

Album : Ganashusroosha

Lyrics

ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാല്‍ ആയുസ്സിനെ
നീട്ടാനാകുമോ നരനുലകില്‍ (2)

സോളമനെക്കാള്‍ മോടിയിലായ്‌
ലില്ലിപ്പൂവുകളണിയിപ്പോര്‍ (2)
നിന്നെക്കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക (2)

ആകുലനാകരുതേ .....

വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ (2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്‌ (2)

ആകുലനാകരുതേ .....

ക്ലേശം ദുരിതം പീഡനവും
രോഗം അനര്‍ത്ഥം ദാരിദ്ര്യം (2)
ഒന്നും നിന്നെ അകറ്റരുതെ
രക്ഷകനില്‍ നിന്നൊരു നാളും (2)

ആകുലനാകരുതേ .....

::
/ ::

Queue

Clear