ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെന്നും
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും...............
1 jeevithapatha engottennorkka
jeevante nayaken kude undennum
alangu’pokuvan anuvadikkayilla
nallidayan aalayil cherthidum;-
nin vazhikal nee bharamelppichedu
pokendum patha kanikum sarvvada
sathyavum jeevanum marggavumonne
idarathe pokam vishvasa’pathayil
2 vishala vaathil nashathin patha
jeevante marggamo jerukamullathe
kadannu poyidam nayaken pinpe naam
ethidume vagdatha veedathil;-
3 neethiyin pathe gamanam cheythedil
neethiyin mozikal naavil vannidum
ucharicheduvan dhiryam pakarnnedum
uddarikka snehathin aathmaval;-
___________________________________________
Malayalam
_____________________________________________________
1 ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെന്നും
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും
നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പൊകേണ്ടും പാത കാണിക്കും സർവ്വദാ
സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോകാം വിശ്വാസപാതയിൽ
2 വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗമോ ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകൻ പിമ്പെ നാം
എത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ...
3 നീതിയിൻ പാതെ ഗമനം ചെയ്തീടിൽ
നീതിയിൻ മൊഴികൾ നാവിൽ വന്നിടും
ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ;- നിൻ..