شائع شدہ پہلے 4 سال میں , البم میں: Old Malayalam

STHOTHRA GANANGAL

  • 28
  • 0
  • 0
  • 0
  • 0
  • 0

Song : K G Markose
sthothra gaanangal paadi pukazhtheedume ella naalilum..........

بول

Sthothra gaanangal paadi pukazhthidume
Ella naalilum en jeevithathil

Ninte dhaya en pranane kaathu kondathal
Ente adharam ninne keerthikkume
Ente jeeva kaalamellam puthu gaananthal
Athulya naamathe sthuthichidume

Ninte naamamalloyennum ente ashrayam
Ninnil maathram njan ennum aanandhikkum
NInnilallo nithya jeeva urava
Jeeva vazhiyum nee mathramallo

Ninte valam kai enne thangi nadathum
Ente kaalukal thellum idaridathe
Ente gamanathe nee susthiramakki
Ninte vazhiyil njan nadakkuvanayi
___________________________________
Malayalam
_________________________________

സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തിടുമെ
എല്ലാ നാളിലും എൻ ജീവിതത്തിൽ (2)

നിന്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽ (2)
എന്റെ അധരം നിന്നെ കീർത്തിക്കുമേ (2)
എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ (2)

നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യ ജീവ ഉറവ
ജീവ വഴിയും നീ മാത്രമല്ലോ

നിന്റെ വലങ്കൈ എന്നെ താങ്ങി നടത്തും
എന്റെ കാലുകൾ തെല്ലും ഇടറിടാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ്

::
/ ::

قطار

صاف