Published 4 years ago in Malayalam, in album: Old Malayalam

YESU VILIKKUNNU

  • 192
  • 0
  • 0
  • 0
  • 0
  • 0

Singer: K J Yesudas

Lyrics & Music: Moothampakkal Kochoonju

Album: Yesu Nalla Edayan.

Lyrics

യേശുവിളിക്കുന്നൂ യേശുവിളിക്കുന്നൂ
സ്‌നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി
യേശുവിളിക്കുന്നൂ

ആകുല വേളകളില്‍
ആശ്വാസം നല്‍കീടും താന്‍
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാല്‍
എണ്ണമില്ല നന്മ നല്‍കീടും താന്‍

കണ്ണീരെല്ലാം തുടയ്ക്കും
കൺമണിപോല്‍ കാക്കും
കാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലും
കനിവോടെ നിന്നെ കാത്തിടും താന്‍

മനക്ലേശം നേരിടുമ്പോള്‍
ബലം നിനക്കു നല്‍കും
അവന്‍ നിന്‍ വെളിച്ചവും രക്ഷയുമാകയാല്‍
താമസമെന്യേ നീ വീടുക

സകല വ്യാധിയേയും
ഗുണമാക്കും വല്ലഭന്‍ താന്‍
ആരായിരുാലും ഭേദങ്ങള്‍ എന്നിയെ
കൃപയാലെ നിന്നെ കാത്തിടും താന്‍

::
/ ::

Queue

Clear