公開済み 4 年 前に, アルバム内: Thirunivasam

Thedi Vanno

  • 68
  • 0
  • 0
  • 0
  • 0
  • 0

നിർത്തിടുക കളങ്കമറ്റേശുവേ
കറയില്ലാതെന്നെ ......

歌詞

Thedivanno dhoshiyam enneyum enneyum natha
Ithramam sneham uyirkoduthenikai
Mannava varnnippan eluthallenikku

1 Kshonithale ksheenam bhavichidathenneyum natha
Aanippazhuthulla panikalale
Preenichanugrehicheeduka nithyam

2 Poshippika pathya vachanamam ksheerathalenne
Nirmmala thoyam nithyam kudippichu
Pachapul shayyayil kidathidunnenne

3 Nirthiduka kalankamatteshuve karaillathenne
Palunku kadal theerathirunnu janente
Madhura gana rethamathileri gemippan

4 Kunjadinte kude gemichavar padume modhal
Seeyon malayil seemayattanandham
Enninim labhikumo malprana natha
________________________________________________
Malayalam
____________________________________________________

തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ (2)
ഇത്രമാം സ്നേഹം ഉയിർ കൊടുത്തെനിക്കായ്‌ (2)
മന്നവാ വർണിപ്പാൻ എളുതല്ലേ എനിക്ക് (2)


കുഞ്ഞാടിൻറെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ (2)
സിയോൻ മലയിൽ സീമയറ്റാനന്ദം (2)
എന്നിന്നി ലഭിക്കുമോ മൽപ്രാണനാഥാ (2) (തേടി വന്നൂ..)

ക്ഷോണിതലേ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ (2)
ആണിപ്പഴുതുള്ള പാണികളാലേ (2)
പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം (2) (തേടി വന്നൂ..)

നിർത്തിടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ (2)
പളുങ്കുകടൽ തീരത്തിരുന്നു ഞാനെൻറെ (2)
മധുരഗാന രഥമതിലേറി ഗമിപ്പാൻ (2) (തേടി വന്നൂ..)

::
/ ::

クリア