Artist : Kester
UNNATHANU PAADAM STHOTHRA GEETHAM PADAM
ATHMAVIL NIRANJU ARADHICHEEDAM…(2)
ASADYAMAYONNUM EN DAIVATHINILLA
SADYAMAYI THEERUM ARADHANAYINAL….(2)
NINNEYAVAN ORIKKALUM KAIVIDUKILLA
VAAKKU PARANJA KARTHAN MARUKILLA(2)
KANMANI POLE NAMME KARUTHUNNA
DAIVA KUNJADINE ARADHICHEEDAM..(2)
KODIYATHAAI VARUNNATHAM PRATHIKOOLATHIL
KARANGALIL VAHIKKUNNA UNNATHANAVAN(2)
CHATHANJATHAM OODA ODIKKUKAYILLA
PUKAYUNNA THIRIYE KEDUTHUKILLA..(2)
KASTTA NASHTTA SHODHANAYIL THALARNNIDALLE
KASHTTAMETTA KARTHAN NINTE KOODEYUNDALLO(2)
SARVVAM NANMAKKAYI ORUKKEEDUM NAADHAN
KARTHAVINTE SNEHAM ARINJAVARKKU…..(2)
ALLALELLAAM MATTEEDUNNA VALLABHANAVAN
HALLELUYYA STHUTHI GEETHAM PADEEDUMBOL(2)
VALLABHANAM YESHU NANMAYENNUM NALKI
MANNILENNE NADATHUM ELLA NALILUM (2)
MAYAYAAMEE LOKAM NEE VERUTHEEDUKA
NAYAKANTE DARSHANAM NEE PRAPIKKUKA(2)
SARVA SHAKTHANANALLO ENTE DAIVAMENNUM
VAGDATHAM NIVARTHIKKUM SAMSHAYAMILLA(2)
#SabuLouis #Kester #SunilSolomon
new malayalam christian devotional worship song for church
unnathanu padam sthothra geetham padam
________________________________
Mlayalam
__________________________________________
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
ആത്മാവില്‍ നിറഞ്ഞു ആരാധിച്ചീടാം(2)
അസ്സാദ്യമായോന്നും എന്‍ ദൈവത്തിനില്ലാ
സാദ്യമായിത്തീരും ആരാധനയിങ്കല്‍ .....(2)
നിന്നെയവന്‍ ഒരിക്കലും കൈവിടുകില്ലാ
വാക്ക് പറഞ്ഞ കര്‍ത്തന്‍ മാറുകില്ലാ(2)
കണ്മണി പോലെ നമ്മെ കരുതുന്ന
ദൈവ കുഞ്ഞാടിനെ ആരാധിച്ചീടാം(2)
കൊടിയതായ് വരുന്നതാം പ്രതികൂലത്തില്‍
കരങ്ങളില്‍ വഹിക്കുന്ന ഉന്നതനവന്‍(2)
ചതഞ്ഞതാം ഓട ഓടിക്കുകയില്ലാ
പുകയുന്ന തിരിയെ കേടുത്തുകില്ലാ(2)
കഷ്ട്ട നഷ്ട്ട ശോധനയില്‍ തളര്‍ന്നിടല്ലേ
കഷ്ട്ടമെറ്റ കര്‍ത്തന്‍ നിന്‍റെ കൂടെയുണ്ടല്ലോ(2)
സര്‍വ്വം നന്മക്കായി ഒരിക്കീടും നാഥന്‍
കര്‍ത്താവിന്‍റെ സ്നേഹം അറിഞ്ഞവര്‍ക്ക്(2)
അല്ലലെല്ലാം മാറ്റീടുന്ന വല്ലഭനവന്‍
ഹല്ലെലുയ്യ സ്തുതി ഗീതം പാടിടുമ്പോള്‍(2)
വല്ലഭാനാം യേശു നന്മയെന്നും നല്‍കി
മന്നിലെന്നെ നടത്തും എല്ലാ നാളിലും(2)
മായയാമീ ലോകം നീ വെറുത്തീടുക
നായകന്‍റെ ദര്‍ശനം നീ പ്രാപിക്കുക(2)
സര്‍വ്വ ശക്തനാണല്ലോ എന്‍റെ ദൈവമെന്നും
വാഗ്ദത്തം നിവര്‍ത്തിക്കും സംശയമില്ലാ(2)