Nai-publish 4 taon kanina sa , sa album: Old Malayalam

MALPRIYANE

  • 50
  • 0
  • 0
  • 0
  • 0
  • 0

Artist : K.G.Markose

Album : Ganashroosha

Lyrics

1.Malpriyane enneshu naayakane eppol varum
En kanneer thudacheeduvan, angaye aasleshippaan
Enneshuve vaana mekhe vegam vanneedane

2. Madhyaakaashe swargeeya Dhoodharumai vanneedumbol
Enikkai murivettathaam aa ponmukham muthuvaan
Vellathinai kezhunna vezhaampal pol vaanchikkunne

3.Venmavasthram dharichuyartha vishudha sangamathil
Chernnu nin savidhe vannu Halleluiah paaduvaan
Budhiyulla nirmala kannyaka pol orungunne
_______________________________________
Malayalam
__________________________________________

മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും? (2)
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍ (2)
എന്നേശുവേ വാനമേഘെ വേഗം വന്നീടണേ (2)


മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്‌ വന്നീടുമ്പോള്‍ (2)
എനിക്കായ് മുറിവേറ്റതാം ആ പൊന്മുഖം മുത്തുവാന്‍ (2)
വെള്ളത്തിന്നായ്‌ കേഴുന്ന വേഴാമ്പല്‍ പോല്‍ വാന്‍ച്ഛിക്കുന്നെ (2)

മല്‍പ്രിയനേ .....

വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ സംഘമത്തില്‍ (2)
ചേര്‍ന്നു നിന്‍ സവിധെ വന്നു ഹല്ലെലൂയാ പാടുവാന്‍ (2)
ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍ ഒരുങ്ങുന്നേ (2)

മല്‍പ്രിയനേ .....

::
/ ::

Nakapila

Maaliwalas