Published 4 years ago in Malayalam

Athmasakthiye

  • 92
  • 0
  • 0
  • 1
  • 0
  • 0

ATHMASAKTHIYE ആത്മ ശക്തിയേ (atmasakthiye)

Lyrics

Athma shakthiye irangi ennil va irangi ennil va
Mazha pole peythirangi va,
swargeeya theeye irangi ennil va
Mazha pole peythirangi va
Athma nadhiyayi ozhuki ennil ennu va
Athma shakthiyayi ozhuki ennil vaa
Mazha pole peythirangi vaa (2)

Pethacost nalile aa malika muri
Agninavinal muzhuvan nirachavane
Agnijwala pol pilarnirangi va
Kodukattu pole veeshi ennil va

Kazukanepole chiraku adichu uyaran
Thalarnu pokathe balam dharichoduvan
Kaathirikunnitha njnanum yahove
Shakthiye puthukuvan ente ullil va

Eliyavin yagathilirangiya theeye
Mulpadarppil moshamel erangiya theeye
Ente jeevanil nirangirangi va
Oru pravu pol parannirangi va

___________________________________________________________
Malyalam Lyrics
___________________________________________________________

ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ
പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ
മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ

പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ

കഴുകനെപോലെ ചിറകടിച്ചുയരാൻ,
തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ

ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ
, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ

::
/ ::

Queue

Clear