Published 4 years ago in Malayalam, in album: Old Malayalam

ENNI ENNI THEERATHA

  • 109
  • 0
  • 0
  • 0
  • 0
  • 0

Artist : K.G. Markose

Album : Ganashusroosha

Lyrics

എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്റെമേൽ ചെരിഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)

1 പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ (2)
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..

2 മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി (2)
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു (2); എണ്ണി..

::
/ ::

Queue

Clear